മൂന്നാറിലെ കൊളുക്കുമല കാണാൻ പോയപ്പോൾ.When I visited the kolukkumalai plantation

1 year ago
1

സമുദ്രനിരപ്പിൽ നിന്നും ഏകദേശം 2160 മീറ്റർ ഉയരത്തിലുള്ള മൂന്നാറിലെ kolukkumalai view point cum plantation കാണുവാൻ പോയപ്പോൾ കണ്ട മനോഹരമായ കാഴ്ചകൾ ഒപ്പിയെടത്തു. ചിന്നക്കനാൽ നിന്നും ജീപ്പ് മാർഗം ഏകദേശം 18 കിലോമീറ്റർ off-road travel ചെയ്ത് ആണ് പ്രസ്തുത സ്ഥലത്ത് എത്തുന്നത്...വളരെ മനോഹരമായ മലനിരകൾ ഒപ്പം തന്നെ ഊട്ടി പൂക്കൾക് സമാനമായ പൂക്കളുടെ മനോഹാരിതയിൽ സൂര്യോദയം കാണുവാൻ നല്ലൊരു വ്യത്യസ്തമായ അനുഭവം ആണ്. കൂടുതൽ മനോഹാരിതയുമായി നമുക്ക് വീഡിയോ കാണാം.....

Loading comments...