South Indian Actress Priyamani

2 months ago
21

Priya Vasudevan Mani Iyer known by her stage name Priyamani, is an Indian actress. She is the recipient of several awards, including a National Film Award and three Filmfare Awards South.
Priyamani made her acting debut with the 2003 Telugu film Evare Atagaadu. She gained widespread recognition for her role as a village girl in the Tamil romantic drama Paruthiveeran in 2007, receiving a National Film Award for Best Actress and a Filmfare Award for Best Actress in Tamil. Her other notable works include Raam (2009), Raavan (2010), Raavanan (2010), Pranchiyettan & the Saint (2010), Chaarulatha (2012) and Idolle Ramayana (2016). She began starring in the black comedy series The Family Man in 2019, and has since played a supporting role in the action film Jawan (2023).
प्रियामणि (जन्म:4 जून 1984) भारतीय फ़िल्म अभिनेत्री और मॉडल है जो मुख्य रूप से दक्षिण भारत के सिनेमा में काम करती है। प्रियामणि का जन्म एक तमिल ब्राहमण परिवार में हुआ था जिनकी जड़े पालक्काड़ में है। उनका पालन पोषण बेंगलूरू में हुआ। सबसे पहली फ़िल्म उनकी तेलुगू सिनेमा की एवारे अतागाडू थी। उन्होनें 2004 में क्रमशः फिल्में कंगालाल कैधू सेई और सत्यम् के साथ तमिल सिनेमा और मलयालम सिनेमा में पर्दापर्ण किया। 2006 की तेलुगू फ़िल्म पेल्लैना कोठालो उनकी पहली सफल फ़िल्म थी।

പ്രിയാമണി എന്നപേരിലറിയപ്പെടുന്ന പ്രിയാമണി വാസുദേവ്‌ മണി അയ്യർ (ജനനം-1984 ജൂൺ 4-ന് പാലക്കാട്) ഒരു തെന്നിന്ത്യൻ ചലച്ചിത്രനടിയാണ്. ഒരു മുൻ മോഡൽകൂടെയായ അവർ തെലുങ്ക്, കന്നഡ, തമിഴ്, മലയാളം, ഹിന്ദി ഭാഷാചിത്രങ്ങളിൽ അഭിനയിക്കാറുണ്ട്. 2007-ൽ പരുത്തിവീരൻ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ചനടിക്കുള്ള ദേശീയ ചലച്ചിത്ര അവാർഡ് പ്രിയാമണിക്കു ലഭിച്ചു. 2008ൽ പുറത്തിറങ്ങിയ തിരക്കഥ എന്ന മലയാളസിനിമയിലെ അഭിനയത്തിന് മികച്ചനടിക്കുള്ള ഫിലിംഫെയർ ചലച്ചിത്ര അവാർഡ് ലഭിച്ചു. പ്രിയാമണി രാം, കോ കോ, അന്ന ബോണ്ട്‌, ഒൺലി വിഷ്ണുവർധൻ തുടങ്ങിയ കന്നഡസിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
பிரியாமணி (Priyamani, பிறப்பு: சூன் 4, 1984) என்கின்ற பிரியா வாசுதேவ் மணி ஐயர் தேசிய விருது பெற்ற இந்தியத் திரைப்பட நடிகை மற்றும் வடிவழகி. இவர் 2006 ஆம் ஆண்டு தமிழ் திரைப்படம் பருத்திவீரனில் முத்தழகு என்னும் கதாபாத்திரத்தில் நடித்ததற்காக 'சிறந்த நடிகைக்கான தேசிய திரைப்பட விருது' கொடுக்கப்பட்டது.

Loading comments...